Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
പാലക്കാട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന്​ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട്​ പട്ടാമ്പി സ്വദേശി വിജയകുമാർ (44) ആണ്​ മരിച്ചത്​. ബഹ്​റൈനിൽ സ്വന്തമായി ബിസിനസ്​ നടത്തുന്ന ഇദ്ദേഹം പാക്​ട്​ ബഹ്​റൈൻ കോർ മെംബറുമാണ്​.

ഇബ്​ൻ അൽ ഹൈതം ഇസ്​ലാമിക്​ സ്​കൂൾ അധ്യാപിക നിമിഷയാണ്​ ഭാര്യ. മക്കൾ: അദിൻ, വേദ, നിദ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിന്​ നടപടികൾ പാക്​ട്​ ബഹ്​റൈ​െൻറ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Palakkad died in Bahrain
Next Story