Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2024 1:41 PM IST Updated On
date_range 3 Feb 2024 11:01 AM ISTഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂരിലെ പി.കെ.സി അബ്ദുസലാം (57) ആണ് അൽഖൂദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഭാര്യ: സാറാബി, പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

