Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കുഴഞ്ഞുവീണതിനെത്തുടർന്ന്​ ചികിത്സയിലായിരുന്ന കാസർകോട്​ സ്വദേശി നിര്യാതനായി. കാഞ്ഞങ്ങാട്​ കൂളിയാങ്കൽ സ്വദേശി സി.കെ ഹമീദ്​ (52) ആണ്​ മരിച്ചത്​. മുഹറഖിൽ കർട്ടൺ ഷോപ്പിൽ ജീവനക്കാരനായ ഇദ്ദേഹം നാല്​ ദിവസം മുമ്പാണ്​ കുഴഞ്ഞ്​ വീണത്​. തുടർന്ന്​, കിങ്​ ഹമദ്​ യൂണിവേഴ്​സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ: എൻ.പി സക്കീന. മക്കൾ: സഹീറ നസ്​റീൻ, ഇസ്മത്​ ഇഷാന. സഹോദരങ്ങൾ: സി.കെ നസീർ, സി.കെ ഇഖ്​ബാൽ, സി.കെ നൗഷാദ്​, സി.കെ സക്കീന, സി.കെ ഷബ്​ന, സി.കെ റസീന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Kasaragod passed away in Bahrain
Next Story