Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ അ​പ​ക​ട...

ദേ​ശീ​യ അ​പ​ക​ട സാ​ധ്യ​ത ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കും -പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​

text_fields
bookmark_border
bahrain -ambassador
cancel
camera_alt

ബഹ്റൈൻ

മ​നാ​മ: ദേ​ശീ​യ അ​പ​ക​ട സാ​ധ്യ​ത ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​മെ​ന്ന്​ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ൻ വ്യ​ക്ത​മാ​ക്കി. സി​വി​ൽ ഡി​ഫ​ന്‍സ്​ വി​ഭാ​ഗ​ത്തി​ലെ ‘ക്രൈ​സി​സ്​ ആ​ൻ​ഡ്​ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്​​മെ​ന്‍റ്​’​സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ദേ​ശീ​യ അ​പ​ക​ട​സാ​ധ്യ​ത ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളും സി​വി​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​തി​ന് ​മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ്​ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ഏ​റെ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainChief of Public SecurityRisk Potential Register
News Summary - National Risk Potential Register will be Prepared - Chief of Public Security
Next Story