Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാഷനൽ ഗാർഡ് കമാൻഡർ...

നാഷനൽ ഗാർഡ് കമാൻഡർ പാക് മേധാവികളുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
meeting
cancel
camera_alt

നാ​ഷ​ന​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, പാ​കി​സ്താ​ൻ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ അ​ഡ്മി​റ​ൽ ന​വീ​ദ് അ​ഷ്റ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: നാ​ഷ​ന​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​, പാ​കി​സ്താ​ൻ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ അ​ഡ്മി​റ​ൽ ന​വീ​ദ് അ​ഷ്റ​ഫുമായും വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ മാ​ർ​ഷ​ൽ സ​ഹീ​ർ അ​ഹ​മ്മ​ദ് ബാ​ബ​ർ സി​ദ്ദു​വു​മാ​യും പാ​ക് ത​ല​സ്ഥാ​ന​മാ​യ ഇ​സ്‍ലാ​മാ​ബാ​ദി​ലെ ക​മാ​ൻ​ഡ് ആ​സ്ഥാ​ന​ത്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മാ​ർ​ച്ച് 23ന് ​ന​ട​ക്കു​ന്ന പാ​കി​സ്താ​ൻ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​കി​സ്താ​നി​ലേ​ക്ക് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബ​ഹ്‌​റൈ​നും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള സൈ​നി​ക​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ ഇരുവരും സ്വാ​ഗ​തം​ചെ​യ്തു.

ഇ​രു​രാജ്യവും ത​മ്മി​ലു​ള്ള സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വി​നി​മ​യ​ത്തി​ന്റെ​യും വി​പു​ല​മാ​യ ത​ല​ങ്ങ​ളെ ഇരുവരും പ്ര​ശം​സി​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പൊ​തു വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingBahrain NewsNational Guard Commander
News Summary - National Guard Commander meets Pak Chiefs
Next Story