Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​ടി.​എ​ഫ്​...

ജി.​ടി.​എ​ഫ്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ജി.​ടി.​എ​ഫ്​ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം (ജി.​ടി.​എ​ഫ്) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​‍െൻറ 50ാം ദേ​​ശീ​​യ​​ദി​​നം ആ​​ഘോ​​ഷി​​ച്ചു. മ​നാ​മ ഗ്രീ​ൻ പാ​ർ​ക്ക് റ​സ്​​റ്റാ​റ​ൻ​റ്​ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​ടി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ സി. ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജി.​ടി.​എ​ഫ്​ ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഫ്​​സ​ൽ ക​ള​പ്പു​ര​യി​ലി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക്​ മു​റി​ച്ച്​ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ഭാ​ക​ര​ൻ, പ്ര​ജീ​ഷ്, ജ​ലീ​ൽ, ജ​സീ​ർ, ഷി​നി​ത്ത്, ഗോ​പി, ജി​തേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ർ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ക​ള​ത്തി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ടി. സ​ത്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Day
News Summary - National Day was celebrated
Next Story