Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ ദിനം; സ്റ്റാമ്പ് പുറത്തിറക്കി
text_fieldsbookmark_border
മനാമ: 50ാത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. ഒരു ദീനാറിെൻറ സ്റ്റാമ്പും നാല് ദീനാർ വിലവരുന്ന നാല് സ്റ്റാമ്പുള്ള കാർഡുമാണ് പുറത്തിറക്കിയത്. രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫിസുകളിലും ഇവ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

