Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയദിനം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി
text_fieldsbookmark_border
മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ പോസ്റ്റ്, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ചിത്രം ഉൾക്കൊള്ളുന്ന നാലു സ്റ്റാമ്പുകൾ പുറത്തിറക്കി. നാഷനൽ ആക്ഷൻ ചാർട്ടറാണ് ഇത്തവണത്തെ പ്രമേയമായി ബഹ്റൈൻ പോസ്റ്റ് തെരഞ്ഞെടുത്തിരിക്കുന്നത്.
ചാർട്ടറിനുവേണ്ടിയുള്ള റഫറണ്ടത്തിൽ പങ്കെടുത്ത 2,20,000 പൗരൻമാരുടെ പേരുകൾ സ്മാരകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 500 ഫിൽസിന്റെ നാലു സ്റ്റാമ്പുകളുടെ ആദ്യ ദിന പതിപ്പ് രണ്ടര ദീനാറിന് പോസ്റ്റൽ മ്യൂസിയത്തിൽനിന്നും ബഹ്റൈൻ പോസ്റ്റിന്റെ എല്ലാ ശാഖകളിൽനിന്നും വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 17523403 എന്ന നമ്പ
Next Story

