Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ ദി​നം:...

ദേ​ശീ​യ ദി​നം: സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന ഒ​രു​ക്കി ഷി​ഫ അ​ല്‍ ജ​സീ​റ​

text_fields
bookmark_border
ദേ​ശീ​യ ദി​നം: സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന ഒ​രു​ക്കി ഷി​ഫ അ​ല്‍ ജ​സീ​റ​
cancel

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ബ്ല​ഡ് ഷു​ഗ​ര്‍, കൊ​ള​സ്‌​ട്രോ​ള്‍, യൂ​റി​ക് ആ​സി​ഡ് എ​ന്നീ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ നീ​ണ്ട ക്യാ​മ്പി​ൽ 700ഓ​ളം പേ​ർ ര​ക്ത പ​രി​ശോ​ധ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ലാ​ബ് റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം 31ന​കം ഒ​രു ത​വ​ണ ഫി​സി​ഷ്യ​നെ സൗ​ജ​ന്യ​മാ​യി കാ​ണാ​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Daymedical campShifa Al Jazeera
News Summary - National Day: Shifa Al Jazeera organized medical camp
Next Story