Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ നൂ​ർ...

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷം
cancel
camera_alt

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ, ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഹ​ക്കീം അ​ൽ ഷെ​യ​ർ, അ​ക്കാ​ദ​മി​ക്, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ജീവനക്കാർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ ബാ​ൻ​ഡ് ‘അ​ൽ-​അ​ർ​ദ’ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ന്റെ സ​ന്തോ​ഷം പ​ക​ർ​ന്നു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്വാ​ഗ​തം​ചെ​യ്തു. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി ഖു​ർ​ആ​ൻ പാ​രാ​യ​ണം​ചെ​യ്തു. ക​വി​താ പാ​രാ​യ​ണം, മാ​ജി​ക് ഷോ​ക​ൾ, വി​നോ​ദ, കാ​യി​ക ഗെ​യി​മു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, ഫേ​സ് പെ​യി​ന്റി​ങ്, മൈ​ലാ​ഞ്ചി എ​ന്നി​വ​യ​ട​ക്കം ന​ട​ന്നു. 5000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain national dayAl Noor school
News Summary - National Day Proclamation at Al Noor International School
Next Story