Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ​ദി​നാ​ഘോ​ഷം;...

ദേ​ശീ​യ​ദി​നാ​ഘോ​ഷം; റി​ഫ സൂ​ക്കി​ൽ പ​രേ​ഡ് ന​ട​ന്നു

text_fields
bookmark_border
ദേ​ശീ​യ​ദി​നാ​ഘോ​ഷം; റി​ഫ സൂ​ക്കി​ൽ പ​രേ​ഡ് ന​ട​ന്നു
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​യും ഹ​മ​ദ് രാ​ജാ​വി​ന്റെ സിം​ഹാ​സ​ന​പ്ര​വേ​ശ​ന​ത്തി​ന്റെ വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​ഫ സൂ​ക്കി​ൽ പ​രേ​ഡ് ന​ട​ന്നു.ച​ട​ങ്ങി​ൽ സ​തേ​ൺ ഗ​വ​ർ​ണ​ർ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ പ​ങ്കെ​ടു​ത്തു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​ഫ സൂ​ക്കി​ൽ ന​ട​ന്ന പ​രേ​ഡ്

പ്ര​തി​നി​ധി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഡെ​പ്യൂ​ട്ടി ദ​ക്ഷി​ണ ഗ​വ​ർ​ണ​ർ ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ് അ​ൽ ഖ​യാ​ത് എ​ന്നി​വ​രും വി​ശി​ഷ്ട വ്യ​ക്തി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജ്യ​ത്തോ​ടു​ള്ള കൂ​റ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് പ​രേ​ഡെ​ന്ന് ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ​യും മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​നെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayParadeRiffa Souq
News Summary - National-Day-Celebration-Parade-Riffa-Souq
Next Story