കിംസിൽ ദേശീയദിനം ആഘോഷിച്ചു
text_fieldsദേശീയദിനത്തോടനുബന്ധിച്ച് മുഹറഖ് കിംസിൽ നടന്ന ആഘോഷ പരിപാടികൾ
മനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്റ റിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഹറഖ് ഡെപ്യൂട്ടി ഗവർണർ ജനറൽ അബ്ദുല്ല ബിൻ ഖലീഫ അൽ ജീറാൻ, മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ അഹമദ് എം.എ ജവഹരി, ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെരീഫ് സഹദുല്ല, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

