Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 3:54 PM IST Updated On
date_range 19 Dec 2017 3:54 PM ISTദേശീയ ദിനാഘോഷ പരിപാടിയിൽ ഗവർണർ പെങ്കടുത്തു
text_fieldsbookmark_border
camera_alt???? ????? ????? ??????? ????? ???????? ?????????? ???? ????? ????? ???? ??? ??? ?? ???? ?????????????????
മനാമ: ആധുനിക ബഹ്റൈൻ സ്ഥാപിതമായതിെൻറയും ദേശീയ ദിനത്തിെൻറയും ആഘോഷപരിപാടികൾ ഖലീഫ ടൗണിൽ നടന്നു. ഇതിൽ സതേൺ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ പെങ്കടുത്തു.
നഗരത്തിന് പ്രധാനമന്ത്രിയുടെ പേരിട്ട ഹമദ് രാജാവിെൻറ നടപടി മാതൃകാപരമാണെന്ന് ഗവർണർ പറഞ്ഞു.
രാജ്യപുരോഗതതിയിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നയങ്ങൾ നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർതു. ചടങ്ങിനോടനുബന്ധിച്ച് പരമ്പരാഗത ആഘോഷങ്ങളും നടന്നു.
സതേൺ ഗവർണറേറ്റിലെ ജനങ്ങൾ എന്നും രാജ്യത്തോടും ഭരണാധികാരികളോടും കൂറ് പുലർത്തുന്നവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story