Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനരേന്ദ്രമോദി ബഹ്‌റൈനിൽ...

നരേന്ദ്രമോദി ബഹ്‌റൈനിൽ എത്തി

text_fields
bookmark_border
നരേന്ദ്രമോദി ബഹ്‌റൈനിൽ എത്തി
cancel

മ​നാ​മ: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ​ഹ്​​റൈ​നി​ലെ​ത്തി. യു.​എ.​ഇ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​ൻ സ​മ​യം ഉ​ച്ച​ക്ക്​ 3.30 നാ​ണ്​ മോ​ദി എ​ത്തി​യ​ത്. ബ​ഹ്​​റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​ന​ട​ത്തി.

വൈ​കീ​ട്ട്​ റ​ഫ​യി​ലെ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ പ​​ങ്കെ​ടു​ത്തു. ഖു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ലാണ്​ ഹ​മ​ദ്​ രാ​ജാ​വ്​ മോദിക്ക്​ അ​ത്താ​ഴ​വി​രു​ന്ന്​ ഒരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigulf news
News Summary - Narendra Modi reached in Bahrain - Gulf news
Next Story