Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക്​ ബഹ്​റൈൻ ഉജ്ജ്വല സ്വീകരണം നൽകും

text_fields
bookmark_border
ഇന്ത്യൻ പ്രധാനമന്ത്രിക്ക്​  ബഹ്​റൈൻ ഉജ്ജ്വല സ്വീകരണം നൽകും
cancel
camera_alt??????? ????????????? ?????????????
മനാമ: ശനിയാഴ്​ച ബഹ്​റൈനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ബഹ്​റൈൻ ഗവർമ​െൻറ്​ ഉജ്ജ്വല സ്വ ീകരണം നൽകാനുള്ള ഒരുക്കത്തിൽ. നരേന്ദ്ര മോദി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗം സ്വാഗതം ചെയ്​തിരുന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനും കാരണമാകുമെന്നാണ്​ വിലയിരുത്തിയത്​​. ഇന്ത്യയും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും ഇത് കാരണമാകുമെന്നും മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്​. ദീർഘകാലത്തിനുശേഷം ബഹ്​റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ്​ മോദി. അതിനാൽ ഇൗ സന്ദർശനത്തെ ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ്​ കാണുന്നത്​. രൂപ ക്രഡിറ്റ്​ കാർഡ്​ ലോഞ്ചിങ്​​, ഖലീജ്​ അൽ ബഹ്​റൈൻ ബേസിൻ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigulf news
News Summary - narendra modi-bahrain-gulf news
Next Story