Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘നമ്മൾ ചാവക്കാട്ടുകാർ’...

‘നമ്മൾ ചാവക്കാട്ടുകാർ’ വനിതവിങ് കുടുംബസംഗമം

text_fields
bookmark_border
ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ വ​നി​ത​വി​ങ് കു​ടും​ബ​സം​ഗ​മം
cancel
camera_alt

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ വ​നി​ത​വി​ങ് കു​ടും​ബ​സം​ഗ​മം

മ​നാ​മ: ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ വ​നി​ത​വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​വും, അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. സ​നാ​ബീ​സി​ലെ അ​ബ്രാ​ജ് അ​ൽ-​ലു​ലു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ഷ​മീ​റ ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ര​ച​ന സ​ജീ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും, ബ​ന്ധ​ങ്ങ​ൾ വ​ള​രു​ക​യും ചെ​യ്യു​ന്നു ഒ​റ്റ​പ്പെ​ട​ലു​ക​ൾ ഇ​ല്ലാ​തെ പ്ര​വാ​സ​ജീ​വി​തം കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നു​വെ​ന്നും കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ന്റ് ഫി​റോ​സ് തി​രു​വ​ത്ര ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജ​ന.​സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, നൗ​ഷാ​ദ് അ​മാ​ന​ത്, ഷാ​ജ​ഹാ​ൻ റി​വ​ർ വെ​സ്റ്റ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ദ്യ മെം​ബ​ർ​ഷി​പ് ഷ​മീ​റ ഷാ​ജ​ഹാ​നി​ൽ​നി​ന്നും റ​സി​യ നി​സ്ത​ർ ഏ​റ്റു​വാ​ങ്ങി. ജ​സ്‌​ന റാ​ഫി, ഷ​ഹ​ന സി​റാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ജി​ത നൗ​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women wingBahrain NewsNammal Chavakkattukar
News Summary - nammal chavakkattukar women wing
Next Story