Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ...

ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം അംഗത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി

text_fields
bookmark_border
Naduvannoor Global Forum Membership Campaign Begins
cancel

മ​നാ​മ: ന​ടു​വ​ണ്ണൂ​രി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നാ​ട്ടു​കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഗ​ൾ​ഫി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ തു​ട​ങ്ങി.

ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് കാ​മ്പ​യി​ൻ. അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് എ​ൻ.​ജി.​എ​ഫ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളാ​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 33947514, 39506894 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NaduvannoorMembership CampaignGlobal Forum
News Summary - Naduvannoor Global Forum Membership Campaign Begins
Next Story