Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നബിദിനം: ആഗസ്റ്റ് 25ന് പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി
text_fieldsbookmark_border
മനാമ: പ്രവാചകന്‍റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിൽ ആഗസ്റ്റ് 25 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും ഈ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

