Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ട്യ​സം​ഗ​മം 2020...

നാ​ട്യ​സം​ഗ​മം 2020 അ​ര​ങ്ങേ​റ്റം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
നാ​ട്യ​സം​ഗ​മം 2020 അ​ര​ങ്ങേ​റ്റം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt???????????????? ????????????????????????????

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്ത നൃ​ത്ത​അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രാ​യ ക​ലാ​മ​ണ്ഡ​ലം ഗി​രി​ജാ​മേ​നോ​​െൻറ​യ ും ശ​ശി മേ​നോ​​െൻറ​യും കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ച ഇ​രു​പ​ത്തി​മൂ​ന്ന് നൃ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ് ങേ​റ്റം കോ​ൺ​വെ​ക്സ് ഈ​വ​ൻ​റ​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ‘നാ​ട്യ​സം​ഗ​മം 2020’ എ​ന്ന പേ​രി​ല്‍ ബ​ഹ്റൈ​ന്‍ കേ​ര​ള ീ​യ സ​മാ​ജ​ത്തി​ല്‍ ന​ട​ന്നു. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് അ​ര​ങ്ങേ​റ്റ​ങ്ങ​ള്‍ ന​ട​ന്ന​ത്.


അ​ബീ​ഹ സൂ​സ​ന്‍ സു​നു, അ​ന​ന്യ മ​നോ​ജ് നാ​യ​ര്‍, ആ​സ്മി സി ​ബൊ​പ്പ​യ്യ, ഡി​യാ​ന്‍ഡ്ര മ​രി​യ ഡെ​നി, ഹ​ര്‍ഷി​ണി ര​മേ​ഷ്, ഇ​ഷി​ക ബി​നേ​ഷ്, ലൈ​ന്‍ മാ​ത്യു, ന​ന്ദ ശി​വ​ദാ​സ്, ന​മൃ​ത സു​ജി​ത്ത്, സൈ​റ മ​റി​യം സാ​ബു, സാ​മ​ന്ത ലി​ൻ​റ രാ​ജ​ന്‍, ശി​ൽ​പ മ​റി​യം പോ​ള്‍, സ്വാ​നി​ക ഓം​ജി​ത്ത്, വൈ​ഷ്ണ​വി പ​ദ്മ​കു​മാ​ര്‍, വ​ന്ദ​ന സു​നീ​ഷ് എ​ന്നീ പ​തി​ന​ഞ്ച് പേ​രാ​ണ് ഭ​ര​ത​നാ​ട്യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഭ​വ്യ പ​വി​ത്ര​ന്‍, സി​നു മ​നോ​ഹ​ര്‍, ശ്രീ​ധ വി​നോ​ദ് എ​ന്നി​വ​ര്‍ കു​ച്ചി​പു​ടി​യി​ലും അ​ക്ഷ​ത വി​ജ​യ​കു​മാ​ര്‍, കാ​ത​റി​ന്‍ ഗ്രേ​സ് ജി​ഷ്ണു, പ്രാ​ര്‍ഥ​ന രാ​ജ് സി, ​സാ​റ ആ​ന്‍ റോ​യ്, സെ​ജാ​ല​ക്ഷ്മി സ​തീ​ഷ് എ​ന്നി​വ​ര്‍ മോ​ഹി​നി​യാ​ട്ട​ത്തി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി.
സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്‌​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​ൻ വ്യ​വ​സാ​യി പ​മ്പാ​വാ​സ​ൻ നാ​യ​ർ ച​ട​ങ്ങി​ൽ അ​തി​ഥി ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnaatya sangamam
News Summary - naatya sangamam-bahrain-gulf news
Next Story