Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലാല്‍ കെയേഴ്സ് 'എെൻറ നാട് എെൻറ കേരളം' വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
സുധാ സുനിൽ, ദേവിക രാജ്, ബ്ലസീന ജോർജ്, ആലിയ അജയ് കുമാർ
മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി 'എെൻറ നാട് എെൻറ കേരളം' വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുധാ സുനിൽ ഒന്നാം സ്ഥാനവും ദേവിക രാജ് രണ്ടാം സ്ഥാനവും ബ്ലസീന ജോർജ് മൂന്നാം സ്ഥാനവും നേടി. ആലിയ അജയ് കുമാർ പ്രോത്സാഹന സമ്മാനത്തിന് അർഹയായി. വിജയികൾക്ക് അടുത്തയാഴ്ച നടക്കുന്ന ലാല്‍ കെയേഴ്സിെൻറ സ്നേഹസംഗമം പരിപാടിയില്‍ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ലാൽ കെയേഴ്സ് കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡൻറ് ഫൈസൽ എഫ്.എം, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ അറിയിച്ചു.
Next Story

