Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​സ്‍ലിം ലീ​ഗ്...

മു​സ്‍ലിം ലീ​ഗ് സ്ഥാ​പ​ക​ദി​നം: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി ആ​ച​രി​ച്ചു

text_fields
bookmark_border
muslim league foundation day
cancel
camera_alt

മു​സ്‍ലിം ലീ​ഗ് 76ാം സ്ഥാ​പ​ക ദി​നം കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ

മു​ഹ​റ​ഖ് ഏ​രി​യ കമ്മിറ്റി ആഘോഷിച്ചപ്പോൾ

മ​നാ​മ: മു​സ്‍ലിം ലീ​ഗ് 76ാം സ്ഥാ​പ​ക ദി​നം കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യി ആ​ച​രി​ച്ചു. മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബു യൂ​സു​ഫ് കെ.​ടി പ​താ​ക ഉ​യ​ർ​ത്തി. മു​തി​ർ​ന്ന നേ​താ​വ് എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കീ​ഴ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ മു​സ്ത​ഫ ക​രു​വാ​ണ്ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​ലി വ​ളാ​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നാ​സ​ർ എ​സ്.​കെ, ഇ​ബ്രാ​ഹിം തി​ക്കോ​ടി, സെ​ക്ര​ട്ട​റി​മാ​രാ​യ ജം​ഷീ​ദ് നി​ല​മ്പൂ​ർ, നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, മ​ദ് റ​സ ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല മു​ന, അ​ഷ്‌​റ​ഫ്‌ ബാ​ങ്ക് റോ​ഡ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗി​ന്‍റെ​യും കെ.​എം.​സി.​സി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ന്മാ​രും പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsFoundation DayMuslim League
News Summary - Muslim League Foundation day-KMCC Bahrain Muharraq Area Committee celebrated
Next Story