ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മെഗാഫയർ: സംഗീത നിശ തിങ്കളാഴ്ച

  • മഴമൂലമാണ് കലാപരിപാടികൾ മാറ്റിയത്

22:44 PM
15/12/2019

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മെഗാെഫയറി​​െൻറ ഭാഗമായി സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ ഞായറാഴ്ച രാത്രി നടക്കേണ്ടിയിരുന്ന സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന തെന്നിന്ത്യൻ സംഗീതനിശ തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥ മൂലമാണ് പരിപാടികൾ മാറ്റിയതെന്ന് സ്കൂൾ അധികൃതർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 

മാറ്റിവെച്ച പരിപാടികൾ തിങ്കളാഴ്ച വൈകീട്ട് സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ ആരംഭിക്കും.

Loading...
COMMENTS