Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളീയ സമാജത്തിൽ ഇന്ന്​ സംഗീത വിരുന്ന്​

text_fields
bookmark_border

മനാമ: ബഹ്​​ൈറൻ കേരളീയ സമാജത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന്​ രാത്രി 8.15 ന് കെ.എസ്​. ചിത്രയുടെ സംഗീത വിരുന്ന്​ നടക്കും. ശരത്ത്, രൂപ രേവതിയവരും പ​െങ്കടുക്കും. നാളെ കാലത്ത് അഞ്ചു മുതല്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ലത്തീഫ്, ഫരൂക്ക് അല്‍മോയിദ് എന്നിവരെ സമാജം ആദരിക്കും തുടര്‍ന്ന് എസ്.പി ബാലസുബ്രമണ്യം എസ്.പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Music night, Bahrain news
Next Story