Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേനൽക്കാല പരിശോധനകൾ കർശനമാക്കാൻ മുനിസിപ്പൽ കൗൺസിലിന്റെ നീക്കം

text_fields
bookmark_border
വേനൽക്കാല പരിശോധനകൾ കർശനമാക്കാൻ മുനിസിപ്പൽ കൗൺസിലിന്റെ നീക്കം
cancel

മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് വർധിച്ചുവരുന്ന ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ, വിലക്കയറ്റം, അനധികൃത സേവനങ്ങൾ, നിയമവിരുദ്ധമായ തൊഴിൽ രീതികൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു.

ചൂടുകൂടുന്ന മാസങ്ങളിൽ ഇത്തരം ലംഘനങ്ങൾ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൗൺസിൽ ഉന്നതതല യോഗം ചേർന്ന് നടപടികൾക്ക് രൂപം നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Municipal Council moves to tighten summer inspections
Next Story