Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2022 1:50 PM IST Updated On
date_range 20 Nov 2022 1:50 PM ISTമൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ
text_fieldsbookmark_border
മസ്കത്ത്: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ നൽകുന്ന 'ഹയ്യ'കാർഡുള്ളവർക്ക് മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ നൽകിത്തുടങ്ങി.60 ദിവസത്തേക്കാണ് സൗജന്യ വിസ കാലാവധി. ഇത് പിന്നീട് നീട്ടാം. ഹയ്യ കാർഡ് ഉടമകൾക്ക് കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. ഒമാൻ അധികൃതർ പ്രഖ്യാപിച്ച മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ മസ്കത്ത്, സലാല അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾക്ക് ഉണർവേകും.ഇതിനകം നിരവധി ആളുകളാണ് മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story