Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ‘ന​ക്ഷ​ത്ര രാ​വ്’ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ‘ന​ക്ഷ​ത്ര രാ​വ്’ കു​ടും​ബ​സം​ഗ​മം
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മെം​ബേ​ഴ്സ് നൈ​റ്റ് കു​ടും​ബ​സം​ഗ​മം ന​ക്ഷ​ത്ര രാ​വ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

മു​ഹ​റ​ഖ് സ​യ്യാ​നി ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​നി​ത വേ​ദി, സ​ർ​ഗ​വേ​ദി, മ​ഞ്ചാ​ടി ബാ​ല​വേ​ദി, ടീം ​ഗ​സാ​നി​യ, ടീം ​ക​സ​വി​ൻ ത​ട്ടം എ​ന്നി​വ​യു​ടെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ശി​വ ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് ക​ൺ​വീ​ന​ർ ഫി​റോ​സ് വെ​ളി​യ​ങ്കോ​ട്, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ മു​ബീ​ന മ​ൻ​ഷീ​ർ, ബാ​ഹി​റ അ​ന​സ്, എ​ക്സി. അം​ഗ​ങ്ങ​ളാ​യ ഷീ​ന നൗ​സ​ൽ, സൗ​മ്യ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് കെ, ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ മ​ൻ​ഷീ​ർ, അ​രു​ൺ ദേ​വ്, പ്ര​മോ​ദ് കു​മാ​ർ വ​ട​ക​ര, മൊ​യ്‌​ദീ ടി.​എം.​സി, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ്‌ വ​ട​ക​ര, സു​രേ​ഷ് മ​ണ്ടോ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എം.​എം.​എ​സ് മെം​ബ​റും ബ​ഹ്‌​റൈ​ൻ ക​ലാ​സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ദീ​പ​ക് ത​ണ​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Muharraq Malayali Society ‘Starry Night’ Family Gathering
Next Story