Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ബാ​ഡ്മി​ന്റ​ൺ പ്രാ​ക്ടി​സ് തു​ട​ങ്ങി

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ബാ​ഡ്മി​ന്റ​ൺ പ്രാ​ക്ടി​സ് തു​ട​ങ്ങി
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ടാ​ല​ന്റ് അ​ക്കാ​ദ​മി​യു​മാ​യി ചേ​ർ​ന്ന് മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ബു​സൈ​തീ​ൻ ക്ല​ബി​ൽ ബാ​ഡ്മി​ന്റ​ൺ പ്രാ​ക്ടി​സ് തു​ട​ങ്ങി. ആ​റു കോ​ർ​ട്ടു​ക​ളോ​ടു​കൂ​ടി​യ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീ​മും ഇ​ന്ത്യ​ൻ ടാ​ല​ന്റ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ല​തീ​ഷ് ഭ​ര​ത​നും അ​റി​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ച അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ​യും രാ​ത്രി ഏ​​ഴു മു​ത​ൽ 11 വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യും കോ​ർ​ട്ട് ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 32046255.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali SamajamMuharraqbadminton practice
News Summary - Muharraq Malayali Samajam started badminton practice
Next Story