Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം ശിശുദിന ആഘോഷം സംഘടിപ്പിക്കുന്നു
text_fieldsbookmark_border
മനാമ: മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശു ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു, നവംബർ 14ന് ഓൺലൈൻ ക്വിസ് മത്സരവും നവംബർ 15ന് വൈകീട്ട് 4നു MMS മഞ്ചാടി ബാലവേദി സംഗമവും ചിത്രരചന കളറിങ് മത്സരവും നടത്തുമെന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

