Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് കെ.​എം.​സി.​സി ‘സേ​വാ-2023’ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
മു​ഹ​റ​ഖ് കെ.​എം.​സി.​സി  ‘സേ​വാ-2023’ ലോ​ഗോ പ്ര​കാ​ശ​നം
cancel

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ‘സേ​വാ-2023’ പ​രി​പാ​ടി​യു​ടെ ലോ​ഗോ എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​കെ. ന​വാ​സ് പ്ര​കാ​ശ​നം ചെ​യ്തു. എ​സ്.​കെ. നാ​സ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് തു​ളി​പ്പ്, ഇ​ബ്രാ​ഹീം തി​ക്കോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​സ്ത​ഫ ക​രു​വാ​ണ്ടി, റി​യാ​സ് ഒ​മാ​നൂ​ർ, മു​ന അ​ബ്ദു​ല്ല, ജം​ഷീ​ദ് നി​ല​മ്പൂ​ർ, ഇ​സ്മാ​ഈ​ൽ എ​ല​ത്തൂ​ർ, ജെ.​പി.​കെ. തി​ക്കോ​ടി, സി​റാ​ജ് തു​ളി​പ്പ്, നി​സാ​ർ ഇ​രി​ട്ടി, അ​ബ്ദു​ൽ​ഗ​ഫൂ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. ഷ​ഫി​ക് സ്വാ​ഗ​ത​വും കെ.​എം.​സി.​സി വ​നി​ത സെ​ക്ര​ട്ട​റി ഷം​ന ജം​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMuharraqLogo Release
News Summary - Muharraq KMCC 'Seva-2023' Logo Release
Next Story