Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഉം​റ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മു​ഹ​റ​ഖ് കെ.​എം.​സി.​സി ഉം​റ ക്ലാ​സി​ൽ​നി​ന്ന്
cancel
camera_alt

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഉം​റ ക്ലാ​സി​ൽ​നി​ന്ന്

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ടു​ന്ന ഉം​റ സം​ഘ​ത്തി​ന് മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ ഉം​റ പ​രി​ശീ​ല​ന​വും പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി ക്ലാ​സെ​ടു​ത്തു. അ​ബ്ദു​ൽ റ​ഹ്മാ​ൻ ചെ​റു​കു​ന്ന്, അ​ബ്ദു​ൽ നാ​സ​ർ ഓ​ർ​ക്കാ​ട്ടേ​രി, അ​ബ്ദു​ല്ല പു​റ​മേ​രി, മു​ഹ​മ്മ​ദ് ശ​സി​ന്, അ​ഫ്രാ​ദ് അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muharraq KMCCUmrah Class
News Summary - Muharraq KMCC Organized Umrah Class
Next Story