Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് കെ.​എം.​സി.​സി ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​റ​ഖ് കെ.​എം.​സി.​സി ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

കെ.എം.​സി.​സി ഉം​റ യാ​ത്രയയപ്പ് യോ​ഗം ഉ​സ്താ​ദ് റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ന്നു 

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​റ​പ്പെ​ടു​ന്ന ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഉ​സ്താ​ദ് അ​ബ്ദു​റ​സാ​ഖ് ന​ദ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​സ്താ​ദ് റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​ർ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ന്നാ​സ​ർ ഓ​ർ​ക്കാ​ട്ടേ​രി, അ​ബ്ദു​റ​ഹി​മാ​ൻ ചെ​റു​കു​ന്ന്, അ​ബ്ദു​ല്ല പു​റ​മേ​രി, അ​ഫ്റാ​ദ് അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്, അ​ബ്ദു​ല്ല മു​ന, മു​ഹ​മ്മ​ദ് സ​സി​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.

ന​ദ​വി ഉ​സ്താ​ദ് ഉം​റ ക്ലാ​സും ദാ​രി​മി ഉ​സ്താ​ദ് പ്രാ​ർ​ഥ​ന​യും ന​ട​ത്തി. എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സു​ഫൈ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUmrah
News Summary - Muharraq KMCC gave Farewell to Umrah group
Next Story