Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് കെ.എം.സി.സി...

മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
camera_alt

മുഹറഖ് കെ.എം.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ കെ.യു. അബ്ദുൽ ലത്തീഫ് പതാക ഉയർത്തുന്നു

മനാമ: മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.യു. അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. പ്രസിഡന്‍റ് അശ്റഫ് ബാങ്ക് റോഡ് അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുൽ കരീം മാസ്റ്റർ പ്രാർഥന നടത്തി. മുസ്തഫ കരുവാണ്ടി സ്വാഗതവും സയാൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayMuharraq KMCC
News Summary - Muharraq KMCC celebrated Independence Day
Next Story