Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് മലയാളിസമാജം...

മുഹറഖ് മലയാളിസമാജം തുർക്കിയ-സിറിയ ദുരിതാശ്വാസ സഹായം കൈമാറി

text_fields
bookmark_border
turkey-syria earthquake
cancel

മനാ​മ: തു​ർ​ക്കി​യ- സി​റി​യ ഭൂ​ച​ല​ന ബാ​ധി​ത​ർ​ക്കു​വേ​ണ്ടി മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ തു​ർ​ക്കി​യ എം​ബ​സി​ക്ക് കൈ​മാ​റി. എം​ബ​സി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖാ​ദി​ർ യ​മ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ അം​ബ​സ​ഡ​ർ എ​സി​ന് കേ​കി​ലി​നു സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ദു​രി​ത​ബാ​ധി​ത​ർ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജ്യ​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ൻ പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ നി​ല​മ്പൂ​ർ, മു​ൻ ട്ര​ഷ​റ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ കാ​സ​ർ​കോ​ട്, എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം ര​തീ​ഷ് ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey-SyriaRelief AssistanceMuharaq Malayalee Samajam
News Summary - Muharaq Malayalee Samajam Hands Over Turkey-Syria Relief Assistance
Next Story