Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്​...

മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​ധാ​ന കെ​ട്ടി​ടം ജൂ​ലൈ 23 വ​രെ അ​ട​ച്ചി​ടും

text_fields
bookmark_border
മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​ധാ​ന കെ​ട്ടി​ടം ജൂ​ലൈ 23 വ​രെ അ​ട​ച്ചി​ടും
cancel
camera_alt?????????? ?????????????????????
മ​നാ​മ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും അ​ണു​ന​ശീ​ക​ര​ണ​ത്തി​നു​മാ​യി മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ബു​സൈ​തീ​നി​ലെ പ്ര​ധാ​ന കെ​ട്ടി​ടം ജൂ​ലൈ അ​ഞ്ചു മു​ത​ൽ 23 വ​രെ അ​ട​ച്ചി​ടും. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നെ​തി​രെ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച്​ പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കെ​ട്ടി​ടം അ​ട​ച്ചി​ടു​ന്ന​തെ​ന്ന്​ മു​റ​ഹ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ്ര​ധാ​ന കെ​ട്ടി​ടം അ​ട​ച്ചി​ടു​ന്ന കാ​ല​ത്ത്​ എ​ല്ലാ ജീ​വ​ന​ക്കാ​രും വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി​ചെ​യ്യും. ഇ​തു​വ​ഴി, സേ​വ​ന​ങ്ങ​ൾ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കും. കോ​വി​ഡ്​ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യി നേ​ര​ത്തേ​ത​ന്നെ 70 ശ​ത​മാ​ന​ത്തോ​ളം ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലി​രു​ന്നാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്.  ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പൊ​തു​മ​രാ​മ​ത്ത്​, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റ്​ (www.mun.gov.bh) അ​ല്ലെ​ങ്കി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന്​ മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbuildingmuncipality
News Summary - muharak-muncipality-building-bahrain-gulf news
Next Story