Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​മ്മ​ദ് ശ​രീ​ഫ്...

മു​ഹ​മ്മ​ദ് ശ​രീ​ഫ് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി​െൻറ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ് ശ​രീ​ഫ് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി​െൻറ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു
cancel

മ​നാ​മ: ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും മ​ല​യാ​ളി​ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ച ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​യും മ​നാ​മ സൂ​ഖി​ലെ വ​സ്ത്ര​വ്യാ​പാ​രി​യു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് ശ​രീ​ഫ് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി​െൻറ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ അ​നു​ശോ​ചി​ച്ചു.

എ​ന്ത് ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ചാ​ലും ന​ട​ത്തി​ത്ത​രാ​ൻ അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ളെ സ​ഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ ക​ണ്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക് വേ​ദ​ന​ജ​ന​ക​മാ​ണ്. കു​ടും​ബ​ത്തി​െൻറ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMuhammed Shareef
Next Story