Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 12:51 PM IST Updated On
date_range 22 April 2022 12:52 PM ISTഖുർആൻ പാരായണ മത്സരത്തിൽ ബഹ്റൈനിക്ക് മൂന്നാം സ്ഥാനം
text_fieldsbookmark_border
camera_alt
അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് മുജാഹിദ് സമ്മാനം ഏറ്റുവാങ്ങുന്നു
Listen to this Article
മനാമ: സൗദി അറേബ്യയിലെ റിയാദിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ബഹ്റൈനിക്ക് മൂന്നാം സ്ഥാനം. മുഹമ്മദ് മുജാഹിദാണ് ഒരു ദശലക്ഷം സൗദി റിയാൽ സമ്മാനം നേടി രാജ്യത്തിന്റെ അഭിമാനമായത്. മൊറോക്കോയിൽനിന്നുള്ള യൂനസ് മുസ്തഫ അഞ്ച് ദശലക്ഷം സൗദി റിയാലിന്റെ ഒന്നാം സമ്മാനവും ബ്രിട്ടനിൽനിന്നുള്ള മുഹമ്മദ് അയൂബ് രണ്ട് ദശലക്ഷം റിയാലിന്റെ രണ്ടാം സമ്മാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

