Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 500 കുടുംബങ്ങൾക്ക് റമദാൻ സഹായവുമായി മുഹമ്മദ് ജമീൽ ബിൻ മൻസൂർ ചാരിറ്റി
text_fieldsbookmark_border
മനാമ: 500 കുടുംബങ്ങൾക്ക് റമദാൻ സഹായമൊരുക്കി മുഹമ്മദ് ജമീൽ ബിൻ മൻസൂർ അൽ ഉറയ്യിദ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ. വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് മുൻ വർഷങ്ങളിലേത് പോലെ സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങൾ ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രതിനിധി ജിഹാൻ അൽ ഉറയ്യിദ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

