എം.എസ്.സി സന്ദർശിച്ചു
text_fieldsയുണിഫൈഡ് മാരിടൈം ഓപറേഷൻ സെന്റർ കമാൻഡർ കമോഡോർ മിഷാൽ ജാബർ അൽ ഖലീഫയും പ്രതിനിധി സംഘവും മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിക്കുന്നു
മസ്കത്ത്: യുണിഫൈഡ് മാരിടൈം ഓപറേഷൻ സെന്റർ കമാൻഡർ കമോഡോർ മിഷാൽ ജാബർ അൽ ഖലീഫയും പ്രതിനിധി സംഘവും മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു. എം.എസ്.സിയുടെ ആക്ടിങ് ഹെഡ് സ്വീകരിച്ചു.
സമുദ്ര സുരക്ഷ നിലനിർത്തുന്നതിൽ എം.എസ്.സി വഹിക്കുന്ന പങ്കിനെയും ചുമതലകളെക്കുറിച്ചും അതിഥികൾ വിശദീകരിച്ചു. കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സന്ദർശിക്കുകയും അതിന്റെ ദേശീയ ചുമതലകൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രതിനിധി സംഘങ്ങൾ കാണുകയും ചെയ്തു.

