Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എം.​സി​യി​ൽ...

എ​സ്.​എം.​സി​യി​ൽ മ​ൾ​ട്ടി സ്​​റ്റോ​റി കാ​ർ പാ​ർ​ക്കി​ങ്​ കേ​ന്ദ്രം തു​റ​ന്നു

text_fields
bookmark_border
എ​സ്.​എം.​സി​യി​ൽ മ​ൾ​ട്ടി സ്​​റ്റോ​റി കാ​ർ പാ​ർ​ക്കി​ങ്​ കേ​ന്ദ്രം തു​റ​ന്നു
cancel
camera_alt

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ലെ മ​ൾ​ട്ടി സ്​​റ്റോ​റി കാ​ർ പാ​ർ​ക്കി​ങ്​ കേ​ന്ദ്രം ആ​രോ​ഗ്യ മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ മ​ൾ​ട്ടി സ്​​റ്റോ​റി കാ​ർ പാ​ർ​ക്കി​ങ്​ കേ​ന്ദ്രം ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ബ​ഹ്​​റൈ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്​​റ്റ്​​െ​മ​ൻ​റ്​ ക​മ്പ​നി​യാ​ണ്​ ഇൗ ​പാ​ർ​ക്കി​ങ്​ കേ​ന്ദ്രം നി​ർ​മി​ച്ച​ത്. മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മ​തി​യാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഇ​തു​വ​ഴി ല​ഭ്യ​മാ​കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡ്​ ലോ​ബി, ​ൈസ്ല​ഡി​ങ്​ ഡോ​റു​ക​ൾ എ​ന്നി​വ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ത്തി​െൻറ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmscmulti storyBahrain News
Next Story