Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി ബോധവത്കരണം
text_fieldsbookmark_border
മനാമ: ജുഫൈറില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് കാപിറ്റല്‍ ഗവര്‍ണറേറ്റാണ് യാത്ര സുരക്ഷിതമാക്കുന്നതിനും നിയമങ്ങള്‍ പാലിക്കുന്നതിനുമായി ബോധവത്കരണം നടത്തിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രൂപത്തിൽ വാഹനമോടിക്കുന്ന ശീലം രൂപപ്പെടുത്താനും കാമ്പയിന്‍ ലക്ഷ്യമിട്ടതായി കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി.
ജുഫൈറിലെത്തിയ ഗവര്‍ണര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇത്തരം പരിപാടികള്‍ സുരക്ഷിത യാത്രക്ക് ഗുണകരമാവുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
