Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2025 1:52 PM IST Updated On
date_range 30 Sept 2025 1:52 PM ISTപാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
camera_alt
ലക്ഷ്മിദേവി അമ്മ
Listen to this Article
മനാമ: ബഹ്റൈൻ പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കറിന്റെ മാതാവ് മഞ്ഞളൂർ പഴയചങ്കംവീട്ടിൽ (ജയനിവാസ്) ലക്ഷ്മിദേവി അമ്മ (ജനക ടീച്ചർ-87) നിര്യാതയായി.
ഭർത്താവ്: പരേതനായ മഞ്ഞളൂർ ഏറത്തുമഠത്തിൽ സുധാകരൻ നായർ (റിട്ട. അധ്യാപകൻ). മറ്റുമക്കൾ: രാജലക്ഷ്മി, ഗിരിജ. മരുമക്കൾ: ജയകുമാർ മേനോൻ, പ്രിയ, അനൂപ് മേനോൻ. സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

