Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ദ​ർ ഫ്രൈ

മ​ദ​ർ ഫ്രൈ

text_fields
bookmark_border
മ​ദ​ർ ഫ്രൈ
cancel
camera_alt

മു​ഹ​സി​ൻ ചീ​ക്കി​ലോ​ട്

മു​ഹ​സി​ൻ ചീ​ക്കി​ലോ​ട്

‘ഇ​ന്ന് ഞാ​യറാ​ഴ്ച​യ​ല്ലേ, എ​ന്താ സ്പെ​ഷ​ൽ’, അ​യാ​ൾ ഭാ​ര്യ​യോ​ട് തി​ര​ക്കി. അ​വ​ൾ അ​ക​ത്തെ ഇ​രു​ട്ടു​മു​റി​യി​ൽ​നി​ന്ന് അ​മ്മ​യെ എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു. അ​വ​രി​രു​വ​രും ചേ​ർ​ന്ന് അ​മ്മ​യെ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി. സ​വാ​ള​യും ത​ക്കാ​ളി​യും മ​സാ​ല​ക​ളും ചേ​ർ​ത്ത് ഫ്രൈ ​ചെ​യ്തെ​ടു​ത്തു. ‘സൂ​പ്പ​ർ’, രു​ചി​ച്ചു നോ​ക്കി​യ മ​ക​ൻ അ​ഭി​പ്രാ​യം പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം ചാ​ന​ലി​ലെ കു​ക്ക​റി ഷോ​യി​ൽ അ​വ​ൾ പു​തി​യൊ​രു വി​ഭ​വം പ​രി​ച​യ​പ്പെ​ടു​ത്തി. ‘മ​ദ​ർ ഫ്രൈ!’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherLiteratuegulffry
News Summary - Mother Fry
Next Story