Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെട്ടിടത്തിൽ നിന്ന്...

കെട്ടിടത്തിൽ നിന്ന് വീണ്​ മാതാവും കുട്ടിയും മരിച്ചു

text_fields
bookmark_border
death
cancel
camera_alt

representational image

മനാമ: സീഫിലെ ഒരു കെട്ടിടത്തിൽനിന്ന് വീണ്​ മാതാവും കൈക്കുഞ്ഞും മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 33 വയസ്സുള്ള ആഫ്രിക്കൻ യുവതിയാണ്​ കൈക്കുഞ്ഞുമായി താഴേക്കു​ വീണത്​. പൊലീസ്​ തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
TAGS:MotherChildDeath
News Summary - Mother and child died after falling from the building
Next Story