Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊതുകു നിർമാർജനം: 503 പരിശോധനകൾ നടത്തി
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മനാമ: കൊതുകു നിർമാർജനവുമായി ബന്ധപ്പെട്ട് 503 പരിശോധനകൾ പൂർത്തീകരിച്ചതായി പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളിലാണ് ഇത്രയും പരിശോധനകൾ നടത്തിയത്.
വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ കൊതുക് നിവാരണ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

