Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിവിധയിടങ്ങളിൽ...

വിവിധയിടങ്ങളിൽ മസ്ജിദുകൾ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
mosques inauguration
cancel
camera_alt

സ​ല്ലാ​ഖി​ൽ പ​ണി ക​ഴി​പ്പി​ച്ച പു​തി​യ പ​ള്ളി​യാ​യ ശൈ​ഖ ഫാ​തി​മ ബി​ൻ​ത്​ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ

മ​സ്​​ജി​ദ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തപ്പോൾ

മ​നാ​മ: സ​ല്ലാ​ഖി​ൽ പ​ണി ക​ഴി​പ്പി​ച്ച പു​തി​യ പ​ള്ളി​യാ​യ ശൈ​ഖ ഫാ​തി​മ ബി​ൻ​ത്​ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ മ​സ്​​ജി​ദ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സു​ന്നീ, ജ​അ്​​ഫ​രീ ഔ​ഖാ​ഫു​ക​ൾ​ക്ക്​ കീ​ഴി​ൽ 32 പ​ള്ളി​ക​ൾ തു​റ​ക്കു​ന്ന​തി​ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഈ ​പ​ള്ളി​യു​ടെ ഉ​ദ്​​ഘാ​ട​നം.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ന്​ കീ​ഴി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ​ണി​യു​ന്ന​തി​നും അ​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും സൗ​ക​ര്യം ല​ഭി​ച്ച​താ​യി മ​സ്​​ജി​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു​കൊ​ണ്ട്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി.

പ​ള്ളി പ​ണി​യു​ന്ന​തി​ന്​ ബ​ഹ്​​റൈ​നി​ലെ സു​മ​ന​സ്സു​ക​ളാ​യ കു​ടും​ബ​ങ്ങ​ളും വ്യ​ക്തി​ക​ളും മു​ന്നോ​ട്ടു​വ​രു​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഇ​സ്​​ലാ​മി​ക, ധാ​ർ​മി​ക ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ പ​ള്ളി​ക​ൾ​ക്ക്​ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ സു​ന്നീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationMosquesBahrain News
News Summary - Mosques were inaugurated at various places
Next Story