Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ​ബ​സ്​​ത​കി...

അ​ൽ​ബ​സ്​​ത​കി മ​സ്​​ജി​ദ്​ ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border

മ​നാ​മ: സാ​യി​ദ്​ ടൗ​ണി​ൽ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ റാ​ഷി​ദ്​ അ​ൽ ബ​സ്​​ത​കി മ​സ്​​ജി​ദ്​ സു​ന്നീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ള്ളി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും പ​രി​ച​ര​ണ​ത്തി​നും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ ഇ​സ്​​ലാ​മി​ലു​ള്ള​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ള്ളി പ​ണി​യു​ന്ന​തി​ന്​ സ​ഹാ​യം ന​ൽ​കി​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ റാ​ഷി​ദ്​ അ​ൽ ബ​സ്​​ത​കി​ക്ക്​ അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueBahrain NewsInaugration
News Summary - Mosque inaugration
Next Story