Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ​ഹ​ർ​കാ​നി​ൽ പു​തി​യ...

ശ​ഹ​ർ​കാ​നി​ൽ പു​തി​യ പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border

മ​നാ​മ: ശ​ഹ​ർ​കാ​നി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഹ​ൻ​ദ​ല ബി​ൻ അ​ബീ ആ​മി​ർ മ​സ്​​ജി​ദ്​ സു​ന്നീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്ത്​ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ​ണി​യു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ്ര​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. പ​ള്ളി​ക​ൾ പ​ണി​യു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ വാ​ഗ്​​ദാ​നം ചെ​യ്യ​പ്പെ​ട്ട പ്ര​തി​ഫ​ലം പ​ള്ളി നി​ർ​മാ​ണ​ത്തി​നാ​യി സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്ക്​ ല​ഭി​ക്ക​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം​ പ്രാ​ർ​ഥി​ച്ചു. 405 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തീ​ർ​ണ​മു​ള്ള സ്​​ഥ​ല​ത്ത്​ 398 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ പ​ള്ളി പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു​ള്ളി​ൽ 130 പേ​ർ​ക്ക്​ ന​മ​സ്​​ക​രി​ക്കാ​ൻ സാ​ധി​ക്കും. സ്​​ത്രീ​ക​ൾ​ക്കു​ള്ള ന​മ​സ്​​കാ​ര സ്​​ഥ​ലം, ഇ​മാ​മി​നും മു​അ​ദ്ദി​നു​മു​ള്ള താ​മ​സ​സ്​​ഥ​ലം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueBahrain NewsInaugration
News Summary - Mosque Inaugration
Next Story