Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right174 പേ​ർ​ക്ക്​ കൂ​ടി...

174 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​

text_fields
bookmark_border
174 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ 174 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 65 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 104 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും അ​ഞ്ച്​ പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 1758 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

187 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 83,087 ആ​യി ഉ​യ​ർ​ന്നു.

Show Full Article
TAGS:covid bahrain 
Next Story