Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മേയ് 27ന്

text_fields
bookmark_border
ബഹ്‌റൈനിൽ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മേയ് 27ന്
cancel

മനാമ: ഹജ്ജ് തീർത്ഥാടനത്തിനും ബലിപെരുന്നാളിനും തുടക്കം കുറിക്കുന്ന ദുൽ ഹിജ്ജ മാസപ്പിറവി ബഹ്‌റൈൻ ആകാശത്ത് ദൃശ്യമായി. ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിച്ചതായി ബഹ്‌റൈനി ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റെദാ അൽ അസ്ഫൂർ അറിയിച്ചു.

മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മേയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനത്തോടെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ പ്രധാന ചടങ്ങായ അറഫാ ദിനം മേയ് 26 ചൊവ്വാഴ്ചയും, ലോകമെമ്പാടുമുള്ള മുസ്ലിംകൾ ത്യാഗസ്മരണ പുതുക്കുന്ന ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ചയും ആയിരിക്കും. ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാനത്തെയും ഏറ്റവും പവിത്രവുമായ മാസങ്ങളിലൊന്നാണ് ദുൽ ഹിജ്ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moon sighted in Bahrain; Eid al-Adha on May 27
Next Story