Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദിനാറിന്​ 189.50 ...

ദിനാറിന്​ 189.50 ഇന്ത്യൻ രൂപ; മണി ട്രാൻസ്​ഫർ എക്​സ്​ചേഞ്ചുകളിൽ ‘ക്യു’

text_fields
bookmark_border
ദിനാറിന്​ 189.50  ഇന്ത്യൻ രൂപ; മണി ട്രാൻസ്​ഫർ എക്​സ്​ചേഞ്ചുകളിൽ ‘ക്യു’
cancel

മനാമ: ഒരു ബഹ്​റൈൻ ദിനാറിന്​ 189.50 ഇന്ത്യൻ രൂപയിലേക്ക്​ വിനിമയ നിരക്ക്​ എത്തിയതോടെ മണി ട്രാൻസ്​ഫർ എക്​സ്​ചേഞ്ചുകളിൽ പണം അയക്കാൻ ഇന്ത്യൻ പ്രവാസികളുടെ തിരക്കോട്​ തിരക്ക്​. റിക്കോർഡ്​ രീതിയിൽ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്​ എത്തിനിൽക്കു​േമ്പാൾ കൈയിലുള്ള തുക നാട്ടിലേക്ക്​ അയച്ച്​ നേട്ടം ആനുകൂല്ലം നേടാനുള്ള ശ്രമത്തിലാണ്​ ഇന്ത്യൻ പ്രവാസികൾ.
ഇന്ത്യൻ രൂപയുടെ മൂല്ല്യം താഴ്​ചയിലേക്ക്​ പോയതാണ്​ ഗൾഫ്​ രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള പ്രവാസികൾക്ക്​ നേട്ടമാകുന്നത്​. ഇനിയും വിനിമയ നിരക്കിൽ വിത്യാസം ഉണ്ടാകുമോ എന്ന്​ ഉറ്റുനോക്കുന്ന പ്രവാസികളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money transfer exchange queBahrain News
News Summary - money transfer exchange que- bahrain- bahrain news
Next Story